യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിന്റെ മൊഗ്രാലിൽ പ്രഭാത സവാരിയിൽ വൻ ജനപങ്കാളിത്തം: യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ
മൊഗ്രാൽ : എ കെ എം അഷ്റഫ് എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിച്ച പ്രഭാത സവാരിയിൽ വൻ ജന പങ്കാളിത്തം. നൂറുകണക്കിനാ ളുകൾ പങ്കെടുത്ത പ്രഭാത സവാരി യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകരുന്നു . പ്രഭാത സവാരിയിൽ എ കെ എം അഷറഫിനോടൊപ്പം ടീഷർട്ട് ധരിച്ച് മൊഗ്രാൽ ഗ്രീൻ സ്റ്റാർ പ്രവർത്തകരും, യൂത്ത് ലീഗ് പ്രവർത്തകരും അണിനിരന്നു.ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ഗോൾഡൻ അബ്ദുറഹ്മാൻ, കുമ്പള പഞ്ചായത്ത് …