വിനോദയാത്രയ്ക്ക് പോയ 2 കുട്ടികള്‍ ബാവലിപ്പുഴയില്‍ മുങ്ങിമരിച്ചു

വയനാട്: വിനോദയാത്രയ്ക്ക് പോയ രണ്ടു കുട്ടികള്‍ ബാവലിപ്പുഴയില്‍ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി അദിനാന്‍(17), പതിമംഗലം സ്വദേശി ആഷിഖ്(15) എന്നിവരാണ് മരിച്ചത്. വേനലവധിക്കായി കഴിഞ്ഞദിവസമാണ് സ്‌കൂള്‍ അടച്ചത്. തുടര്‍ന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടികളായിരുന്നു ഇവര്‍.

കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page