നടന്‍ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പടന്ന പഞ്ചായത്തിന്റെ വരവേല്‍പ്പ്
പടന്ന: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി നാട്ടിലെത്തിയ ഉദിനൂരിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പടന്നഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഊഷ്മളമായ വരവേല്‍പ്പ്. പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കിയത്. അവാര്‍ഡു ജോതാവിനെ പൂമാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് …
Read more “നടന്‍ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പടന്ന പഞ്ചായത്തിന്റെ വരവേല്‍പ്പ്”