ഒടുവിൽ കടുവ വീട്ടിനുള്ളിലും; പട്ടിയെ ഓടിച്ചെത്തിയ കടുവ വീടിനകത്ത് കയറി; പിടിക്കാൻ കെണിയൊരുക്കി വനംവകുപ്പ്
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കടുവ പട്ടിയെ ഓടിച്ചെത്തിയത് വീടിനകത്ത്. വയനാട് പനവല്ലി പുഴകര കോളിയിലെ കയമ എന്നയാളുടെ വീട്ടിലാണ് കടുവയെത്തിയത്.പട്ടിക്ക് പിന്നാലെ ഓടിയെത്തിയ കടുവ വീടിന് അകത്ത്
Read More