വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവ്
കൊച്ചി: കൊച്ചിയിലെ വൈഗയെന്ന പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തരം തടവ്. 28 വര്‍ഷം ശിക്ഷ അനഭവിച്ച ശേഷം ജീവപര്യന്തം തടവ്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ആകെ 17,5000 രൂപ പിഴ അടയ്ക്കണം. ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് …
Read more “വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവ്”