കളഞ്ഞ് കിട്ടിയ പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് തിരികെ ഏല്‍പിച്ച് മാതൃകയായി വിദ്യാര്‍ഥി
കാസര്‍കോട്: ബസില്‍ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥി മാതൃകയായി.ബന്തിയോട് മുട്ടം സ്വദേശി അബ്ദുല്‍ ഖാദര്‍ ന്യൂമാനാണ് ബസില്‍ നിന്നും കിട്ടിയ പേഴ്സ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ശുക്രിയ സ്വകാര്യ ബസില്‍ നിന്നും നിലത്തുവീണ പേഴ്‌സ് യാത്രക്കാരനായ അബ്ദുല്‍ ഖാദറിന് ലഭിച്ചത്. തുടര്‍ന്ന് ഇത് കുമ്പള സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 4750 രൂപയും എടിഎമ്മും ആധാര്‍ കാര്‍ഡും നിരവധി രേഖകളുമാണ് പേഴ്‌സിലുണ്ടായിരുന്നത്. എ.എസ്.ഐ മാരായ പ്രകാശ്, പ്രദീപ് …
Read more “കളഞ്ഞ് കിട്ടിയ പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് തിരികെ ഏല്‍പിച്ച് മാതൃകയായി വിദ്യാര്‍ഥി”