വിധിയെഴുത്ത് നാളെ; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
കാസര്‍കോട്: കേരളം നാളെ ബൂത്തിലേക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങളുടെ വിതരണം അതാതു കേന്ദ്രങ്ങളില്‍ ആരംഭിച്ചു.കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ജി.എച്ച്.എസ്.എസ്. കുമ്പള, കാസര്‍കോട് ഗവ. കോളേജ്, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ജി.വി.എച്ച്.എസ്.എസ്, മാടായി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ …
Read more “വിധിയെഴുത്ത് നാളെ; പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി”