28 കാരനായ ഫിറ്റ്‌നസ് പരിശീലകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂരില്‍ ഫിറ്റ്‌നസ് പരിശീലകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപം ചങ്ങാലി വീട്ടില്‍ മണിയുടെയും കുമാരിയുടെയും മകന്‍ മാധവിനെ(28)യാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാവും മാധവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ജിം ട്രെയിനറായ മാധവ് ദിവസവും പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് ജിമ്മില്‍ പോകാറുണ്ട്. 4.30 ആയിട്ടും എഴുന്നേല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് മാതാവ് കുമാരി വാതില്‍മുട്ടിവിളിച്ചു. തുറക്കാതെ വന്നപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഉടന്‍ …
Read more “28 കാരനായ ഫിറ്റ്‌നസ് പരിശീലകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി”