കാലിച്ചാനടുക്കം: കായക്കുന്ന് പരേതനായ നെടിയംതേട്ട് തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (80)അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാലിച്ചാനടുക്കം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ജോര്‍ജ്, മാത്യു, ബേബി, മേരി, മോളി, ലിസി, ഷാന്റി, ഷൈനി. മരുമക്കള്‍: ഓമന (ഇരിട്ടി), മാജി (ചക്കിട്ടടുക്കം), റൂബി (ഇരിട്ടി), മാത്തച്ചന്‍ (കൊല്ലൂര്‍), സിബി പോള്‍ (സ്റ്റാര്‍ വേ സിബി കാഞ്ഞങ്ങാട്), സിബി (ഡ്രൈവര്‍, കാലിച്ചാനടുക്കം), സിബി (തളിപ്പറമ്പ്), ഷൈജോ (കൊല്ലൂര്‍, ഇസ്രയേല്‍).







