കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കളക്ടറെത്തി; മടങ്ങുന്നതിനിടെ റോഡും കടലെടുത്തു
കുമ്പള: രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് മടങ്ങവേ സ്ഥലത്തെ റോഡ് കടലെടുത്തു. മുട്ടം ബേരിക്ക മുതല്‍ പെരിങ്കടി വരെയുള്ള കടലോരത്തെ റോഡാണ് കടലെടുത്തത്. കടലാക്രമണത്തെ തുടര്‍ന്ന് റോഡ് മുഴുവന്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, റവന്യൂ ഉദ്യോഗസഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി കൈകൊള്ളേണ്ട നടപടികളെ …
Read more “കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കളക്ടറെത്തി; മടങ്ങുന്നതിനിടെ റോഡും കടലെടുത്തു”