സെപക് താക്രോ; കാസര്‍കോടിന് അഭിമാനമായി നാലുപൊലീസുകാര്‍
കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന 72-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ സെപക് താക്രോ(കിക്ക് വോളിബോള്‍) മല്‍സരത്തില്‍ കേരള ടീമിന് വെങ്കലം ലഭിച്ചു. ഉത്തരേന്ത്യയില്‍ പ്രശസ്തമായ ഈ മല്‍സരത്തില്‍ കേരളത്തിന്
Read More