കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക നട്ടെല്ല് ശസ്ത്രക്രിയ വിജയകരം
കാസർകോട്: ജില്ലയിൽ ശസ്ത്രക്രിയ രംഗത്ത് പുതിയ മുന്നേറ്റവുമായി കാസർകോട് ആസ്റ്റർ മിംസ് ആശുപത്രി. കടുത്ത നടുവേദനയും കാലുകളിലേക്ക് പടരുന്ന വേദനയും കാരണം ദൈനംദിന ജീവിതം ദുരിതത്തിലായിരുന്ന രോഗികൾക്ക് ആശ്വാസമായി ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം ‘യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പിക് ഡിസ്കെക്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കാസർകോട് ഉർദൂർ, പൊയ്‌നാച്ചി സ്വദേശികളായ രോഗികൾക്കാണ് ഈ സങ്കീർണ്ണ ചികിത്സാരീതി ജില്ലയിലാദ്യമായി വിജയകരമായി പ്രയോജനപ്പെടുത്തിയത്. പരമ്പരാഗതമായി ചെയ്തുവരുന്ന ഓപ്പൺ സർജറികളിൽ നിന്നും തികച്ചും വ്യത്യസ്തമായി …
Read more “കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക നട്ടെല്ല് ശസ്ത്രക്രിയ വിജയകരം”