കാനത്തൂർ തൈരയിലെ ഇടയില്യം ജാനകി അമ്മ അന്തരിച്ചു

കാസർകോട്: കാനത്തൂർ തൈരയിലെ ഇടയില്യം ജാനകി അമ്മ(91) അന്തരിച്ചു. പാണൂർ പുളിക്കാൽ വീട് തറവാട് മുതിർന്ന അംഗമാണ്. ഭർത്താവ്: പരേതനായ കൂക്കൾ കുഞ്ഞമ്പു നായർ. മക്കൾ: ഇ.ബാലകൃഷ്‌ണൻ നായർ, ലീല, ഓമന, ചന്തുനായർ, ശോഭന. മരുമക്കൾ: എം.ഗംഗ, എ.പ്രതിഭ, കെ.കുഞ്ഞിരാമൻ നായർ, പരേതനായ എം.കുഞ്ഞിരാമൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, ലക്ഷ്മി അമ്മ, മാധവി അമ്മ, കൃഷ്‌ണൻ നായർ, കുഞ്ഞമ്പു നായർ, പാർവതി അമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page