മരം മുറിക്കുന്നതിടെ അപകടം; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിടെ അപകട; മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കാസർകോട്:  മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം പാലായിലാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശിയായ ഗോവിന്ദ മജി(20) ആണ് മരിച്ചത്. വൈകീട്ട് 4മണിയോടെ ആണ് സംഭവം. അപകട സ്ഥലത്തു വച്ചു തന്നെ ഗോവിന്ദ മജി മരിച്ചു. മൃതദേഹം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികന്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ ഏഴുമാസത്തിനുളളില്‍ രണ്ടാമതും കവര്‍ച്ച; അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ അരലക്ഷം രൂപ കവര്‍ച്ചചെയ്തു, സി.സി.ടി.വി യുടെ ഡി.വി.ആറും മോഷ്ടിച്ചു, സംഭവം പൈവളിഗെയില്‍

You cannot copy content of this page

Light
Dark