ചന്തേരയിലെ എ അബ്ദുള്‍ സമദ് അന്തരിച്ചു

ചെറുവത്തൂര്‍: ചന്തേരയിലെ പരേതനായ എം.ബി അബ്ദുള്‍ മജീദിന്റെ മകന്‍ എ. അബ്ദുള്‍ സമദ് (33) അന്തരിച്ചു. മാതാവ്: എ. മറിയം. സഹോദരങ്ങള്‍: അബ്ദും കരീം(അജ്മാന്‍), അബ്ദുള്‍ ലത്തീഫ്(സൗദി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page