ബസുടമയും കണ്ടക്ടറുമായിരുന്ന കോട്ടപ്പാറയിലെ ഹുസൈന്‍ അന്തരിച്ചു

ഉദുമ: അമീര്‍ ബസുടമയും കണ്ടക്ടറുമായിരുന്ന പാലക്കുന്ന് കോട്ടപ്പാറയിലെ ഹുസൈന്‍ (54) അന്തരിച്ചു. സ്വന്തം ബസിന് പുറമെ ഹക്കീം, കേരള, വെല്‍ക്കം ബസുകളിലും കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ ചിങ്ങത്താന്‍ അബ്ദുള്‍ റഹ്‌മാന്‍, മാതാവ്: പരേതയായ ഐഷബി. ഭാര്യ: സീനത്ത് (മടിക്കൈ). മക്കള്‍: സംസാദ, സബാന, ഐഷ, അബ്ദുള്‍ റഹ്‌മാന്‍. മരുമകന്‍: റഫീഖ് (തൈക്കടപ്പുറം). സഹോദരങ്ങള്‍: അമീര്‍, ബഷീര്‍, സുറാബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page