വീട്ടില്‍ നിന്നും ബാങ്കിലേക്കെന്ന് പറഞ്ഞ് പോയ കീഴൂരിലെ 23 കാരിയെ കാണാതായി

കാസര്‍കോട്: വീട്ടില്‍ നിന്നും ബാങ്കിലേക്കു പോയ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കീഴൂര്‍ സ്വദേശി ഹൃദ്യയെ (23)യാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 11:30ന് വീട്ടില്‍ നിന്നും പോയ ഹൃദ്യ പിന്നീട് തിരിച്ചെത്തിയില്ലെന്ന് മാതാവ് അനീഷ മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page