ചീമേനിയില്‍ എഞ്ചിനീയറുടെ വീട്ടിലെ കവര്‍ച്ച: പശുപരിപാലനത്തിനെത്തിയ ദമ്പതികള്‍ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാര്‍, ദമ്പതികള്‍ക്കെതിരെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും സമാനമായ നിരവധി കേസുകള്‍, നേപ്പാളില്‍ നിന്നു ഇന്ത്യയില്‍ എത്തിയത് വ്യാജരേഖ ചമച്ച്, സംഘം ചീമേനിയില്‍ എത്തിയത് കര്‍ണ്ണാടകയിലെ മലയാളി മുഖേന Thursday, 6 February 2025, 12:25
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു; മൃതദേഹം പരിയാരത്തേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു അയച്ചു Thursday, 6 February 2025, 11:43
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പടന്ന സ്വദേശിയുമായ വികെപി ഹമീദലി ഹാജി അന്തരിച്ചു Thursday, 6 February 2025, 11:22
സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി സീനിയര്‍ ഏരിയാ മാനേജര്‍ അസുഖം മൂലം മരിച്ചു Wednesday, 5 February 2025, 14:42
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള് തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു Wednesday, 5 February 2025, 12:05
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ചിറ്റാരിക്കാലില്‍ 50കാരന് പിടിയില്‍ Wednesday, 5 February 2025, 11:42
പള്ളിപ്പുഴ പള്ളിയുടെ രേഖകള്‍ ലോക്കറില്‍ നിന്നു കടത്തിക്കൊണ്ടു പോയതായി പരാതി; രണ്ടു പേര്‍ക്കെതിരെ കേസ്, സംഭവം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ Wednesday, 5 February 2025, 10:53
ഭക്ഷണത്തിന്റെ പണം നല്‍കിയില്ല; ചോദ്യം ചെയ്തപ്പോള്‍ അക്രമം, കാഞ്ഞങ്ങാട്ടെ ഫിനാന്‍സ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ് Wednesday, 5 February 2025, 10:37
പാളയിലും വാഴയിലയിലും പൂക്കൾ വിരിയിച്ച് നെരുദയിലെ കുട്ടികൾ:കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം വനിതാവേദി കരകൗശല നിർമ്മാണ പരിശീലന ക്യാമ്പ് നടത്തി Tuesday, 4 February 2025, 20:47
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി; നിരവധി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു, യാത്രക്കാര്‍ വലഞ്ഞു, തിരുവനന്തപുരത്ത് സംഘര്‍ഷം Tuesday, 4 February 2025, 11:24
സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം; കാസര്‍കോട് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു Monday, 3 February 2025, 16:36
ജില്ലാതല പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്; കുമ്പള പൊലീസ് സ്റ്റേഷനിലെ എസ് സി പി ഒ ഗോവിന്ദന് കല്യോട്ടിനു ഒന്നാം സ്ഥാനം Monday, 3 February 2025, 15:12
തണ്ണോട്ട് ചൂതാട്ടം തടയാനെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം; കല്ലേറില്‍ ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു, ഒരാള്‍ കസ്റ്റഡിയില്‍ Monday, 3 February 2025, 14:10