കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 50കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ജോയ് ജോര്‍ജ്ജ് (50) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. 11, 10 വയസു പ്രായമുള്ള സഹോദരിമാരെയാണ് ഇയാള്‍ പല തവണകളായി പീഡിപ്പിച്ചത്. കൗണ്‍സിലിംഗിലാണ് പീഡനം വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ജോയ്‌ജോര്‍ജ്ജ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
