വീണ്ടും മുക്കുപണ്ടതട്ടിപ്പ്: കാഞ്ഞങ്ങാട്ട് വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 65,726 രൂപ തട്ടി; കരിന്തളത്ത് തട്ടിപ്പ് നടത്താനുള്ള ശ്രമം പൊളിഞ്ഞു, സ്ത്രീകളടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

ഇരുപതുകാരിയെ മംഗ്‌ളൂരുവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ഗള്‍ഫിലേക്ക് കടന്ന യുവാവ് ഇന്‍സ്റ്റഗ്രാം വഴി ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു, വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു

ബേക്കലില്‍ രണ്ടിടത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം: കളനാട്ട് ട്രാക്കിനു സമീപത്തു തീയിട്ട ശേഷം ട്രാക്കില്‍ കല്ലുകയറ്റി വച്ചു; കോട്ടിക്കുളം, ചിറമ്മലില്‍ മരത്തടി വച്ചു, ഒരാള്‍ പിടിയില്‍

കാസര്‍കോട്ടെ എടിഎം കൊള്ള: പ്രതി അറസ്റ്റില്‍; പിടിയിലായത് പനയാല്‍, അരവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തായല്‍ മൗവ്വല്‍ സ്വദേശിയായ മുഹമ്മദ് സഫ്‌വാന്‍, മാതാവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 500 രൂപ പിന്‍വലിച്ചു, യുവാവ് കുടുങ്ങിയത് ടൗണില്‍ നിന്നു ബൈക്ക് കവര്‍ന്നതോടെ

സ്വര്‍ണ്ണം കള്ളക്കടത്ത്: രണ്ടു യുവാക്കളെ കൊലപ്പെടുത്തി കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസ്; ചെങ്കള, അണങ്കൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കുള്ള ശിക്ഷാപ്രഖ്യാപനം 19ലേക്ക് മാറ്റി

You cannot copy content of this page