പിലിക്കോട് പടുവളത്തു താമസിക്കുന്ന കെ. എം ശശിധരൻ അന്തരിച്ചു

കാസർകോട് : പിലിക്കോട് പടുവളം താമസിക്കുന്ന കെ. എം ശശിധരൻ( 78) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായ് ബോംബെ വോൾട്ടാസിലും ഇമ്പാക്ട് ഇന്ത്യ ഫൗണ്ടേഷൻ
കമ്പനിയിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്നു. കൂത്തുപറമ്പിലെ
നാരായണന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.വി ശാരദ(പോസ്റ്റ്‌ മിസ്ട്രസ്സ് പിലിക്കോട്). മക്കൾ: കെ വി അനില, കെ വി അഖിൽ (പോസ്റ്റ്‌ മാസ്റ്റർ, പൊതാവൂർ ). മരുമകൻ: വി കെ അരുൺ, നീലേശ്വരം പള്ളിക്കര (ഇ വൈ ഓഡിറ്റർ എറണാകുളം ).
സഹോദരങ്ങൾ:
യമുന (ഹൈദരാബാദ്), ശാന്ത (കൂത്തുപറമ്പ്), സുരേന്ദ്രൻ (മാനന്തവാടി). പരേതയായ രമ (കൂത്തുപറമ്പ്). മീര (കൂത്തുപറമ്പ്), പരേതനായ ജിതേന്ദ്രൻ, അജിത്ത് (കൂത്തുപറമ്പ്).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മട്ടലായി പൊതുശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page