Tag: delhi

ജൂണില്‍ ഡല്‍ഹിയിലെ ഹോസ്റ്റലില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റു; ചികില്‍സയിലായിരുന്ന മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

  ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ജൂണ്‍

ഡല്‍ഹിയിലെ വെള്ളക്കെട്ടില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി; ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയെന്ന് വിദ്യാര്‍ത്ഥികള്‍

  ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരിച്ചത്.

ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

  ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. ദേശീയ ദുരന്ത

100കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ദോഹയില്‍ നിന്നും എത്തിയ ആള്‍ പിടിയില്‍; സിബിഐ അറസ്റ്റു ചെയ്തത് അശോക് കുമാര്‍ എന്നയാളെ, ഇയാള്‍ക്ക് ദക്ഷിണേന്ത്യയുമായി ബന്ധമുള്ളതായി സംശയം

ന്യൂദെല്‍ഹി: ന്യൂദെല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ദോഹയില്‍ നിന്നും എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നു അന്താരാഷ്ട്ര വിപണിയില്‍ നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിന്‍ പിടികൂടി. ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്നു

ഒരു കിഡ്നിയ്ക്ക് 40 ലക്ഷം രൂപവരെ; അന്തർ സംസ്ഥാന കിഡ്നി റാക്കറ്റിലെ 15 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ഡോക്ടർമാരും 

  ഡൽഹിയിൽ അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് സംഘത്തിലെ 15 പേർ അറസ്റ്റിൽ. ഡോക്ടര്‍മാരും, ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരും ഉൾപ്പെടെയുള്ള സംഘത്തെ ഡൽഹി ക്രൈം ബ്രാഞ്ച് ആണ് പിടികൂടിയത്. രോഗികളില്‍ നിന്ന് 40 ലക്ഷം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; കാമുകന്റെ മകനെ കൊന്ന് പെട്ടിയിലാക്കി യുവതിയുടെ ക്രൂരത

ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24 കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛന്‍ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിതേന്ദറിന്റെ മകന്‍

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. നഗ്രീസ് എന്ന 25

മോഷ്ടിക്കാൻ കയറിയ വീട്ടിലൊന്നുമില്ല; റിട്ട. എഞ്ചിനീയര്‍ക്ക് കള്ളന്റെ വക ധന സഹായം

ഡല്‍ഹി: മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. കുടുംബത്തിന്‍റെ അവസ്ഥയിൽ ദയനീയത കണ്ട കള്ളന്‍ കൈയിലുള്ള 500 രൂപ അവിടെ വച്ച് സ്ഥലം കലിയാക്കി. ഡല്‍ഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21

You cannot copy content of this page