Tag: crime

കുമ്പള പഞ്ചായത്ത് ഫണ്ടിൽ നിന്നു ലക്ഷങ്ങൾ അടിച്ചു മാറ്റിയതായി പരാതി:നാലു ദിവസമായി അന്വേഷണം

കാസർകോട്: കുമ്പള പഞ്ചായത്തു ഫണ്ടിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി ആക്ഷേപമുയർന്നു. സംഭവത്തെക്കുറിച്ചു പഞ്ചായത്തു ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലു ദിവസമായി പഞ്ചായത്ത് ഓഫീസിൽ അന്വേഷണം തുടരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ 15 ലക്ഷത്തോളം

ഭാര്യയെ വെടിവച്ച് കൊന്ന യുവാവ് തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

മടിക്കേരി: ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് തോക്കുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടക്, വീരാജ്‌പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെട്ടോളിയിലാണ് സംഭവം. ശില്‍പ (36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവായ ബോപ്പണ്ണ (45)തോക്കുമായി

ബസില്‍ യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; കുണിയ സ്വദേശി പിടിയില്‍

  കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിക്കും മകള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പെരിയ, കുണിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട്

രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

  പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട

സ്‌കൂള്‍ വരാന്തയില്‍ ചോര കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി; മാവോയിസ്റ്റ് യുവതിയുടെ കുഞ്ഞെന്ന അഭ്യൂഹത്തിനു വിരാമം

കാസര്‍കോട്: അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍, പഞ്ചിക്കല്ല് എ.യു.പി സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ അവിവാഹിതയായ യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വീടുകള്‍ കയറിയിറങ്ങി

മുളിയാറില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ തെരയുന്നു

കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ ആദൂര്‍ പൊലീസ് പോക്സോ കേസെടുത്തു. ഞായറാഴ്ച രാവിലെ മുളിയാര്‍ പഞ്ചായത്ത് പരിധിയിലാണ് കേസിനാസ്പദമായ

യുവാവുമായി മകളുടെ അടുപ്പം ഇഷ്ടപ്പെട്ടില്ല; മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഇതറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവിനെതിരെ കേസ്

യുവാവുമായി അടുപ്പം സ്ഥാപിച്ചതിനെ തുടര്‍ന്ന് എതിര്‍പ്പു പ്രകടിപ്പിച്ച പിതാവ് മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതറിഞ്ഞ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാവിന്റെ പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടക ഉഡുപ്പി പൊലീസ്

മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ കുപ്രസിദ്ധ കവര്‍ച്ചാസംഘം അറസ്റ്റില്‍

മംഗ്ളൂരു: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെട്ട കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ മുഹമ്മദ് സിയാബ് (30), ബജ്പെ സ്വദേശികളായ മുഹമ്മദ് അര്‍ഫാസ് (19), സഫ്വാന്‍ (20), മുഹമ്മദ് ജംഷീര്‍ (27) എന്നിവരെയാണ്

150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസ്; മുളിയാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാറില്‍ 150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മുളിയാര്‍, പൊവ്വല്‍ ഹൗസിലെ നൗഷാദ് ഷേഖി(39)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി

അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ദുരൈ (40) ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ആലങ്കുടിക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വനമേഖലയില്‍

You cannot copy content of this page