Category: State

കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് വർഷങ്ങൾക്ക് മുൻപ് കുഴൽ കിണർ അപകടത്തിൽ മരിച്ച പ്രഫുലിൻ്റെ സഹോദരൻ

കാസർകോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിനു സമീപത്ത് താമസിക്കുന്ന വിനോദിനിയുടെ മകന്‍ രാഹുല്‍ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ രാഹുല്‍ സഞ്ചരിച്ചിരുന്ന

യൂത്ത് കോൺഗ്രസ്സ് വനിതാ നേതാവിന് അശ്ളീല ദൃശ്യങ്ങൾ അയച്ചു; പ്രതി പിടിയിൽ

മലപ്പുറം:വിദേശനമ്പരില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവിന് മൊബൈല്‍ഫോണ്‍വഴി അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രതി അറസ്റ്റില്‍.മലപ്പുറം ജില്ലയില്‍ അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ടുപറമ്പിൽ വീട്ടില്‍ ഷമീര്‍ (35) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്

വാഹനമിടിച്ച് മരിച്ച വയോധികയുടെ ശരീരത്തിൽ നിരവധി വാഹനങ്ങൾ കയറിയിറങ്ങി; ദാരുണ സംഭവം പാലക്കാട്; ആദ്യം ഇടിച്ച ബസ് തേടി പൊലീസ്

പാലക്കാട്:ദേശീയപാതയില്‍ വാഹനമിടിച്ചു മരിച്ച വയോധികയുടെ മൃതദേഹത്തിൽ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി.കണ്ണാടി മണലൂര്‍ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലര്‍ച്ചെ 1.45നാണ് ദാരുണ സംഭവം നടന്നത്. കണ്ണാടി മണലൂര്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85)

യുവ നടിയെ പീഡിപ്പിച്ചതായി പരാതി; ജെ എസ് ഡബ്ളിയൂ ഗ്രൂപ്പ് എം.ഡി ക്ക് എതിരെ കേസ്

മുംബൈ:യുവനടിയുടെ പീഡന പരാതിയില്‍ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു.കോടതി നിര്‍ദേശപ്രകാരമാണ് ബാന്ദ്ര-കുര്‍ള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച്‌

കഴിയുമെങ്കിൽ വണ്ടി തടയൂ; എല്ലാ മറുപടിയും അന്ന് തരാം; പ്രകോപനപരമായ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

കൊല്ലം:നവകേരള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഭീഷണിയുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു.മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. ‘കഴിയുമെങ്കില്‍ വണ്ടി

തനിക്കെതിരായ പോസ്റ്ററുകൾ നീക്കണം; പൊലീസിനോട് ക്ഷോഭിച്ച് ഗവർണർ; ഇന്ന് ഗവർണർക്കെതിരെ പ്രതിഷേധിക്കാതെ എസ് എഫ് ഐ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.ഗസ്റ്റ്ഹൗസില്‍നിന്ന് പുറത്തേയ്ക്ക് ഇറങ്ങിവന്ന ശേഷമായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ബാനറുകള്‍

ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചു; ഒന്നാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ആൺ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുഖ്യ പ്രതി പൊഴിയൂര്‍ പരുത്തിയൂര്‍ സ്വദേശി സാജ(29)നാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.സംഭവം നടന്ന് നാലുമാസങ്ങള്‍ക്ക് ശേഷമാണ്

മദ്യലഹരിയില്‍ ടയര്‍ ഊരിപ്പോയിട്ടും അറിഞ്ഞില്ല; യുവാവ് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത് 10 വാഹനങ്ങളെ

ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ ഇല്ലാത്ത കാറോടിച്ച്‌ യുവാവിന്റെ പരാക്രമം.അപകടകരമായി കാറോടിച്ച്‌ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. അപകടംവരുത്തിയ പ്രതി ഉദയനാപുരം പുത്തൻവീട് ദീപൻനായരെ (28) ചേര്‍ത്തല പൊലീസ്

നാലു വയസ്സുകാരൻ്റെ കൊലപാതകം; പിതൃ സഹോദര ഭാര്യ അറസ്റ്റിൽ

പാലക്കാട്:പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റില്‍.വണ്ണാമട തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂര്‍ മെഡിക്കല്‍

നരഭോജി കടുവക്കായി തിരച്ചിൽ തുടങ്ങിയിട്ട് 8 നാൾ പിന്നിട്ടു; 4 കൂടുകൾ സ്ഥാപിച്ചു; കടുവ ഇനിയും കാണാമറയത്ത്

സുല്‍ത്താൻബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരില്‍ കര്‍ഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഒരു കൂടുകൂടി സ്ഥാപിച്ചു. പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്തിനു കുറച്ചുമാറിയാണ് കൂട് വച്ചത്. ഇതോടെ സ്ഥാപിച്ച കൂടുകളുടെ

You cannot copy content of this page