കാസര്‍കോട്: ശ്വാസ തടസം നേരിട്ട രണ്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ചെങ്കള കെട്ടുംകല്ലിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഫാത്തിമത്ത് തംഷീറയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.







