തളിപ്പറമ്പ്: പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍ എരമം സൗത്തിലെ പടിഞ്ഞാറ്റയില്‍ കുഞ്ഞപ്പ കേരളവര്‍മ്മന്‍ (93) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, രമണി, രാധാമണി, സുനിത. മരുമക്കള്‍: പി പി കൃഷ്ണന്‍ (ചുമടുതാങ്ങി, മണ്ടൂര്‍), കെപി കൃഷ്ണന്‍ (പിലിക്കോട്), വിപി ശ്രീധരന്‍(കണ്ടോന്താര്‍), കെഎം മിനി (നീലേശ്വരം), ഒപി ജിഷ (കോരന്‍പീടിക).







