മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരണത്തിന് കീഴടങ്ങി; അടിച്ചത് പലക ഉപയോഗിച്ച്; അമ്മയുടെ വിയോഗം മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷം Saturday, 14 October 2023, 7:37
ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര് വെന്തുമരിച്ചു; അപകടമുണ്ടായത് കണ്ണൂർ കൂത്തുപറമ്പിൽ Friday, 13 October 2023, 23:00
കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ആൾ കിണറ്റിൽ ചാടി; രക്ഷിക്കാൻ ഇറങ്ങിയ വാർഡ് മെമ്പറും കിണറ്റിൽ കുടുങ്ങി:ഒടുവിൽ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി ;മംഗൽപ്പാടിയിലെ കിണറ്റിൽ ചാടൽ അപാരത Friday, 13 October 2023, 19:19
ബന്ദികളാക്കിയവരിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്;കൊല്ലപ്പെട്ടത് ഇസ്രായേൽ വ്യോമാക്രമണത്തില്ലെന്നും ഹമാസ്;പശ്ചിമേഷ്യയിൽ സ്ഥിതി ഗുരുതരം Friday, 13 October 2023, 17:49
തിരുവനന്തപുരത്തു നിന്നും ബിസിനസുകാരനെ തട്ടികൊണ്ടുവന്ന് മൊഗ്രാലിലെ റിസോര്‍ട്ടില്‍ ബന്ദിയാക്കി; അക്രമികളെ ഓടിച്ചിട്ടു പിടികൂടി പൊലീസ് Friday, 13 October 2023, 16:57
ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി പണവും സ്വർണവും കവർന്ന സംഭവത്തിൽ സി സി ടിവി ദൃശ്യം പുറത്ത് വിട്ട് പൊലീസ്; പുറത്ത് വിട്ടത് ബൈക്കിൽ പോകുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ Friday, 13 October 2023, 11:16
ഫീസിന് പകരം പ്ലാസ്റ്റിക് കുപ്പികൾ; പരിസ്ഥിതി സൗഹൃദത്തിനായി വ്യത്യസ്ത പദ്ധതി ആവിഷ്കരിച്ച സ്കൂളിന്റെ വൈറൽ വീഡിയോ പങ്കുവെച്ച് മന്ത്രി Friday, 13 October 2023, 10:44
അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്ത അമ്മയെ കൊലപെടുത്താൻ ശ്രമിച്ച മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; നടപടി വൈദ്യ പരിശോധനാ റിപ്പോർട്ടിനെ തുടർന്ന്. Friday, 13 October 2023, 8:07
ഇസ്രായേലിൽ കുടുങ്ങിയവരെ തിരികെ എത്തിച്ചു തുടങ്ങി; ഓപ്പറേഷൻ അജയിൽ ആദ്യം എത്തിയത് 230 പേർ Friday, 13 October 2023, 7:41
കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി Friday, 13 October 2023, 6:49
ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി;ചെറുവത്തൂരിലെ മാ-പാർക്ക് റസ്റ്റോറന്റ് അടച്ചുപൂട്ടി Thursday, 12 October 2023, 18:22
മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ ശ്രമം;രണ്ട് പേർ അറസ്റ്റിൽ Thursday, 12 October 2023, 15:52
ഇസ്രായേൽ-ഹമാസ് യുദ്ധം വ്യോമ ഗതാഗതത്തെ ബാധിക്കുന്നു; ടെൽ അവീവിൽ നിന്നുള്ള പ്രധാന വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യയുടെ രക്ഷാ ദൗത്യം ഉടൻ ആരംഭിക്കും Thursday, 12 October 2023, 15:16
ഫോബ്സ് ഇന്ത്യാ അതി സമ്പന്ന പട്ടികയില്‍ വന്‍ മുന്നേറ്റവുമായി എം.എ യൂസഫലിയും ഡോ. ഷംഷീർ വയലിലും;ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പട്ടികയിൽ നിന്ന് പുറത്ത്; അതി സമ്പന്നരായ മലയാളികളെ അറിയാം Thursday, 12 October 2023, 14:35
ജീവനക്കാരില്ലാത്തതിനെ തുടർന്നുള്ള പ്രതിഷേധം രണ്ടാം ദിവസവും ശക്തം;മംഗൽപ്പാടി പഞ്ചായത്തു സെക്രട്ടറി അടക്കമുള്ളവരെ പൂട്ടിയിട്ട് ഭരണ സമിതി അംഗങ്ങൾ; പ്രതിഷേധം ഉയർന്നത് പഞ്ചായത്ത് ഡയറക്ടർ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് Thursday, 12 October 2023, 14:33
മദ്യവില്‍പ്പന ചോദ്യം ചെയ്ത യുവാവിന്റെ കഴുത്തു മുറിച്ചു;ആക്രമണം കാസർകോട് കുമ്പളയിൽ Thursday, 12 October 2023, 13:03