Category: Local News

ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ്

വെള്ളച്ചാട്ടം കാണിക്കാമെന്ന് പ്രലോഭനം; 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാട്ടില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 12 കാരന്റെ പരാതി പ്രകാരം നെക്രാജെയിലെ

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി

പിടിയിലായ കള്ളൻ അഭിരാജ് 12 കേസുകളിലെ പ്രതി; ഒറ്റ ദിവസം നടത്തിയത് മൂന്ന് കവർച്ച; നീലേശ്വരം പൊലീസിന് പൊൻ തൂവൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്തെ കവർച്ചാക്കേസിൽ പിടിയിലായ കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭിരാജ് (31) ഒരു ദിവസം നടത്തിയത് മൂന്ന് കവർച്ച. ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽനിന്ന് പകൽ സ്വർണവും പണവും മോഷ്ടിക്കുന്നതിനു മുമ്പായി

പൊലീസ് വാഹനം തകർത്തു; എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും

കാസർകോട്: പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന്

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച; അന്തര്‍സംസ്ഥാന മോഷ്ടാവ് ബന്തിയോട് അഷറഫ് അലി അറസ്റ്റില്‍

കാസര്‍കോട്: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ അന്വേഷണത്തിനിടെ കുടുങ്ങിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ്. ഉപ്പള ബന്തിയോട് സ്വദേശിയും കര്‍ണ്ണാടക ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ അഷറഫ് അലി(26)യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.എ.ഉമേഷിന്റെ

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ആദൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി; പ്രതിയായ തങ്ങള്‍ മുങ്ങി

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആദൂരില്‍ തെളിവെടുപ്പ് നടത്തി. ബദിയഡുക്ക എസ്.ഐ.യും സംഘവുമാണ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കൂട്ടി ആദൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. ആദൂരിലെ തങ്ങളെന്നു പറയുന്ന ഒരാളാണ് പീഡിപ്പിച്ചതെന്ന്

വിഷം കഴിച്ച് ചികിത്സയിലായിരുന്ന കക്കാട്ടെ മധ്യവയസ്‌ക്കന്‍ മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന മുന്‍ കള്ളുചെത്ത് തൊഴിലാളി മരിച്ചു.മടിക്കൈ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്ര സമീപം താമസിക്കുന്ന ബിനോയ് (46) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷം കഴിച്ച് അവശനായ

കാഞ്ഞങ്ങാട്ടെ ഓട്ടോ സ്റ്റാന്‍ഡുകളെ കണ്ണുനീരണിയിച്ച് മൂന്ന് ഡ്രൈവര്‍മാരുടെ മരണം

കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തിനുള്ളില്‍ കാഞ്ഞങ്ങാട് നഗരത്തിലെ വ്യത്യസ്ത ഓട്ടോ സ്റ്റാന്‍ഡുകളിലെ മൂന്ന് ഡ്രൈവര്‍മാരുടെ മരണം ഓട്ടോ സ്റ്റാന്‍ഡുകളുടെ കണ്ണീരണിയിച്ചു. മഡിയന്‍ പാലക്കിയിലെ പി കൃഷ്ണന്‍ (63) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊളവയലിലേക്ക് ഒട്ടം പോകുന്നതിനിടെ

ഹൈമാസ് ലൈറ്റ് അഴിമതി; രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്; പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു

കാസര്‍കോട്: ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ 2.36 കോടി രൂപ തട്ടിയെടുത്തുവെന്ന ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് മാതോത്തുള്ള വീട്ടിലേക്ക് വെള്ളിയാഴ്ച നടത്തിയ

You cannot copy content of this page