കുമാരമംഗലത്തെ ശിവരാമ മണിയാണി അന്തരിച്ചു


കാസർകോട്:നീര്‍ച്ചാല്‍ ,ബേള കുമാരമംഗലത്തെ ശിവരാമ മണിയാണി(48)അന്തരിച്ചു.
പരേതനായ ചോയി മണിയാണിയുടെയും ലീലാവതിയുടെയും മകനാണ്. ഭാര്യ നളിനാക്ഷി. മക്കള്‍: ശിവാണി, ശാമിനി. സഹോദരങ്ങള്‍: സുനന്ദ, നളിനാക്ഷി, രാജേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page