Category: Local News

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കാസർകോട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടാൽ മെർക്കള സുബ്ബയ്യ ക്കട്ടയിലെ പ്രകാശ് ഷെട്ടി (48 ) ആണ് മരിച്ചത്. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു

അമ്പലത്തറയിൽ കള്ളനോട്ട് പിടികൂടിയ സംഭവം; രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചു

കാസർകോട്: ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും നിരോധിച്ച 2000 രൂപയുടെ 6.96 കോടികള്ളനോട്ട് പിടികൂടിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യംഅനുവദിച്ചു. പെരിയ കല്യോട്ട് ബി.എസ് ഹൗസിലെ അബ്ദുൽ റസാഖ് (49), മൗവ്വൽ പരയങ്ങാനത്ത് താമസക്കാരനും

നന്മയുടെ ജലപാഠങ്ങള്‍; വനാന്തര്‍ഭാഗത്തെ ജലസ്രോതസുകള്‍ ശുചീകരിച്ച് വനം വകുപ്പ്

കാസര്‍കോട്: രാത്രി കാടിറങ്ങി വരുന്നത് നോക്കിയിരുന്ന് കൃഷിയിടങ്ങളില്‍ നിന്ന് കാട്ടനകളെയും കാട്ടുപോത്തിനേയും ഉള്‍വനത്തിലേക്ക് തുരത്തുക മാത്രമല്ല ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കാട്ടിലെ ജലസ്രോതസുകള്‍ സംരക്ഷിച്ച് നന്മയുടെ പുതിയ ജലപാഠങ്ങളാണ് അവര്‍ തീര്‍ക്കുന്നത്. വനം ഡിവിഷന് കീഴില്‍

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പിണറായിയെ അറസ്റ്റുചെയ്താലും പ്രതിഷേധിക്കുമോ?; ബിജെപി നേതാവ് പികെ കൃഷ്ണദാസ്

കാസര്‍കോട്: നൂറുകോടി രൂപയുടെ അഴിമതി ആരോപണത്തില്‍ വിധേയനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്തതിനെതിരെ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്ന പ്രതിരോധവും ഐക്യദാര്‍ഡ്യവും ഇതേ ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റുചെയ്താന്‍ കോണ്‍ഗ്രസ്

ഇരുചക്രവാഹനത്തിലെത്തി മാല പൊട്ടിക്കല്‍; റിസോര്‍ട്ടില്‍ സുഖവാസത്തിലായിരുന്ന കീഴൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് പൊലീസിന്റെയും നാട്ടുകാരുടെയും പേടിസ്വപ്നമായി മാറിയ വീരന്‍ ഒടുവില്‍ പിടിയില്‍. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച് വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ വിരുതനാണ് വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട്ടെത്തിച്ച ഇയാളെ

ലോക്സഭാ തെരഞ്ഞെടുപ്പ്; വാഹനപരിശോധന കര്‍ശനമാക്കി;പിക്കപ്പില്‍ കര്‍ണ്ണാടകയില്‍ നിന്നു കടത്തിയ 650 ലിറ്റര്‍ ഡീസല്‍ പിടികൂടി; 70,000 രൂപ പിഴയീടാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാഹന പരിശോധന പൊലീസ് ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച ബാക്രവയലില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ കര്‍ണ്ണാടകയില്‍ നിന്നും പിക്കപ്പില്‍ കടത്തിക്കൊണ്ടുവന്ന 650 ലിറ്റര്‍ ഡീസല്‍ പിടികൂടി. ജിഎസ്ടി വകുപ്പിന് കൈമാറിയ ഡീസല്‍ 70,000

അമ്പലത്തറയിലെ കള്ളനോട്ട് വേട്ട; വയനാട്ടില്‍ അറസ്റ്റിലായ പ്രതികളെ കാസര്‍കോട്ടെത്തിച്ചു ചോദ്യം ചെയ്യുന്നു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ രണ്ടു പേരെ അമ്പലത്തറയില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് ഇരുവരെയും

ജനറല്‍ ആശുപത്രി മുറ്റത്തെ കൂറ്റന്‍ മാവിന്റെ ചില്ല പൊട്ടി വീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി മുറ്റത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ മാവു മരത്തിന്റെ വലിയ ചില്ല പൊട്ടി വീണു. മരത്തിനു കീഴില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ എട്ടു

വാട്ടര്‍ അതോറിറ്റിയുടെ കൊള്ള; പരാതിക്കാരന് 5000 രൂപ നല്‍കാന്‍ ഉപഭോക്തൃ ഫോറം വിധി

കാസര്‍കോട്: ഉപഭോക്താവില്‍ നിന്നു ന്യായികരണമൊന്നുമില്ലാതെ ഈടാക്കാന്‍ നല്‍കിയ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ബില്‍ ജില്ലാ ഉപഭോക്തൃ ഫോറം റദ്ദാക്കി. പരാതിക്കാരന് നീതിക്ക് വേണ്ടി ചെലവായ 5,000 രൂപ 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ വാട്ടര്‍, അതോറിറ്റിയോട്

പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

കാസര്‍കോട്: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു. ചെമ്മനാട്, കടവത്ത് സ്വദേശിയും മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ബഷീര്‍ (62) ആണ് മരിച്ചത്. കാസര്‍കോട്

You cannot copy content of this page