കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. എച്ച് എസ്എസ് , കാസർകോട് ഗേൾസ് വി എച്ച് എസ് എസ്, ഉളിയത്തടുക്ക ദീൻ ദയാൽ ബഡ്‌സ് സ്കൂൾ എന്നിവയുടെ അടിസ്ഥാന വികസനത്തിന്‌ എട്ടു കോടി : എൻ എ നെല്ലിക്കുന്ന്

കാസർകോട്: കാസർകോട് നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസ നത്തിന് എട്ടു കോടി 63 ലക്ഷം രൂപ അനുവദിച്ചുവെന്നു എൻ എ നെല്ലിക്കുന്നു എം എൽ എ അറിയിച്ചു.ഗവ. ഹയർ സെക്കന്ററി സ്കൂൾ ചെർക്കള (188 ലക്ഷം), ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് (427 ലക്ഷം), ദീൻ ദയാൽ ബഡ്സ് സ്കൂൾ ഉളിയത്തടുക്ക (248 ലക്ഷം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടം പണിയുന്നതിനാണ് കാസർകോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം ഭരണാനുമതി നൽകിയതെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. കാസർകോട് മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് പദ്ധതി വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘ കാലമായി ഉന്നയിക്കുന്ന ആവശ്യമാ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുഖ്യമന്ത്രി അറിയാൻ:വിശിഷ്ടാംഗനെന്നു പറഞ്ഞിട്ടു് എന്തു കാര്യം?; വീട്ടിലേക്കുള്ള റോഡ് ആണുങ്ങൾ മതിൽ കെട്ടി കൈവശപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു;പരാതികൾ പഞ്ചായത്തിലും വില്ലേജിലും ചുവപ്പു നാടയിൽ കെട്ടിമുറുക്കി വച്ചിരിക്കുന്നു

You cannot copy content of this page