കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന യൂത്ത് ലീഗ് മുനിസിപ്പല്‍ മീറ്റ് ജില്ലാ പ്രസിഡന്റ് അസീസ് ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സഹീര്‍ ആസിഫ്, കെ എം ബഷീര്‍, ഹമീദ് ബെദിര, സിദീഖ് സന്തോഷ് നഗര്‍, നൗഫല്‍ തായല്‍, സി ടി റിയാസ്, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍, മുസ്സമില്‍ , ഖലീല്‍ ഷെയ്ഖ്, ഇഖ്ബാല്‍ ബാങ്കോട്, ശിഹാബ്, നാഫിഹ് , മുനവ്വര്‍ തുരുത്തി, സി ടി റിയാസ് പ്രസംഗിച്ചു. ഭാരവാഹികള്‍: മുസമ്മില്‍ എസ്. കെ (പ്രസി.), അനസ് കണ്ടത്തില്‍ (ജന. സെക്ര.), സഫ്വാന്‍ കൊല്ലമ്പാടി (ട്രഷ.).
ഷഫീഖ് തുരുത്തി, നിയാസ് അഹ്‌മദ്, നൗഷാദ്, സമീന മുജീബ് (വൈ പ്രസി.). താജു, റിനാസ്, ശാക്കിര്‍ ഇര്‍ഷാദി, റംസീന റിയാസ് (ജോ. സെക്ര.).







