Category: Crime

സ്‌കൂട്ടറില്‍ ബസിടിച്ച്‌  അപകടം; രണ്ടു പേര്‍ക്ക്‌ ഗുരുതര പരിക്ക്

കാസർകോട്:  സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍(21), മണിമുണ്ടയിലെ മുഹമ്മദ്‌ മാഹ്‌സിന്‍ (24) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.കഴിഞ്ഞ ദിവസം  രാത്രി എട്ടിന്‌ നാരായണ മംഗലത്താണ്‌

ഐ. എസ് ഭീകരൻ ഷാഫി ഉസാമ അറസ്റ്റിൽ; പിടിയിലായത് എൻ.ഐ.എ മൂന്ന് ലക്ഷം ഇനാം പ്രഖ്യാപിച്ച ഭീകരൻ

ന്യൂഡൽഹി: ഐ എസ് ഭീകരന്‍ ഷാഫി ഉസാമ അറസ്റ്റില്‍. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഷാഫി ഉസാമ എന്ന ഷാനവാസിനെ ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ രാജ്യതലസ്ഥാനത്തെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഭീകരവിരുദ്ധ

ഭാര്യയെയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്

കോഴിക്കോട് :ഭാര്യയെയും , ഭാര്യ മാതാവിനെയും ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് കോടഞ്ചേരിയിൽ ഇന്ന് പുലർച്ചെയാണ് അക്രമം.പാറ മലയിൽ പാലാട്ടിൽ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരിക്കേറ്റ

കന്നഡ നടൻ നാഗഭൂഷണയുടെ കാര്‍ ദമ്പതികളെ ഇടിച്ചു. ഭാര്യക്ക് ദാരുണാന്ത്യം

ബംഗളൂരു: കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാര്‍ ദമ്പതികളെ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. പരിക്കേറ്റ സ്ത്രീയുടെ ഭർത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രേമ (48) ആണ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ

ബാളിഗെ അസീസ് വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

കാസർകോട്: പ്രമാദമായ ബാളിഗെ അസീസ് വധക്കേസിൽ 11 പ്രതികളെയും കോടതി വെറുതെവിട്ടു. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതിയാണ് പ്രതികളെ ശനിയാഴ്ച ഉച്ചയോടെ വെറുതെവിട്ടത്. പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.

15 കാരിയെ പീഡിപ്പിച്ച രണ്ടാമനും പിടിയിൽ; ആദൂർ പൊലീസ് പിടികൂടിയത് രണ്ട് പോക്സോ കേസ് പ്രതികളെ

കാസർകോട്:പതിനഞ്ചുകാരിയെ ബലാല്‍സംഘം ചെയ്‌തതടക്കം രണ്ടു പോക്‌സോ കേസുകളിലെ പ്രതികളെ കാസർകോട് ആദൂര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മല്ലം സ്വദേശി നിത്യാനന്ദ യാദവ്‌ (27), കണ്ണൂര്‍ പപ്പാരപടവ്‌ പുതിയപുരയില്‍ ബിനു(30) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.

ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റി 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; കവർച്ച നടന്നത് വീട്ടുകാര്‍ നബിദിനാഘോഷ പരിപാടിക്കു പോയപ്പോൾ  

കണ്ണൂർ: കണ്ണൂർ പരിയാരത്ത് വീട്ടിൽ വൻ കവർച്ച. വീട്ടുകാര്‍ നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ പോയ സമയത്ത്‌ വീടിന്‍റെ ജനൽ കമ്പികൾ ഗ്യാസ്‌ കട്ടർ ഉപയോഗിച്ച്‌ മുറിച്ചു മാറ്റി 35 പവന്‍ സ്വര്‍ണ്ണവും, പണവും  വിലപ്പെട്ട

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സഹ പാഠികളുടെ നഗ്നചിത്രം ഉണ്ടാക്കി; മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;14 കാരൻ അറസ്റ്റിൽ

കൽപറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പതിനാലുകാരൻ പിടിയിൽ.സമൂഹ മാധ്യമങ്ങളിൽനിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത്

15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളിക്ക് 30 വര്‍ഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളിക്ക് വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ.ഏരുവേശി പൂപ്പറമ്പ് സ്വദേശി പാറക്കടവന്‍ വീട്ടില്‍ അജയകുമാറിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ

തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ  പ്രതികൾ കുറ്റക്കാർ;ശിക്ഷ ശനിയാഴ്ച വിധിക്കും; പ്രതികൾ കാമുകനും സുഹൃത്തും

കാസർകോട്: ചെറുവത്തൂരിലെ ഹോം നേഴ്സ് സേവനം നൽകുന്ന സ്ഥാപനത്തിന്‍റെ പാർട്ണർ തൃക്കരിപ്പൂർ ഒളവറയിലെ രജനിയെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കേസിലെ

You cannot copy content of this page