പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 97 വർഷം തടവും 8.30 ലക്ഷം പിഴയും; ശിക്ഷ വിധിച്ചത് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ; കുട്ടി മൊഴി മാറ്റിയിട്ടും തെളിവുകൾ നിർണ്ണായകമായി Thursday, 17 August 2023, 16:00
കൈതോലപ്പായയിൽ പണം കടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജി ശക്തിധരൻ; കൊണ്ട് പോയത് 2.35 കോടി രൂപ ; പണം എകെജി സെന്ററിലെത്തിച്ചത് മന്ത്രി രാജീവ് എന്നും ശക്തിധരൻ; മാസപ്പടി വിവാദത്തിന് പിന്നാലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ Thursday, 17 August 2023, 13:33
പശു കടത്താരോപിച്ച് കാസർകോട് സ്വദേശികൾക്ക് നേരെ മംഗളൂരു വിട്ളയിൽ ആക്രമണം; 4 പേർക്ക് പരിക്ക്; 5 പേർക്കെതിരെ കേസ്സെടുത്തു Thursday, 17 August 2023, 12:41
പ്രണയം നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്ന് യുവാവ്; കൊലപ്പെടുത്തിയത് അമ്മയുടെ കൺമുന്നിൽ വെച്ച് ; പ്രതി അറസ്റ്റിൽ Thursday, 17 August 2023, 10:31
കാർഷിക സമൃദ്ധിയുടെ ഓർമ്മകളുമായി ഇന്ന് ചിങ്ങം ഒന്ന്; കേരളത്തിന് പുതുവർഷ പിറവി; ഓണാഘോഷത്തിന് ഒരുങ്ങി നാട് Thursday, 17 August 2023, 9:18
നാലു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ Wednesday, 16 August 2023, 21:44
ഒരു വർഷത്തിനിടെ കാസർകോട് എലിവിഷം കഴിച്ചു മരിച്ചത് 24 പേർ; എലിവിഷം വില്‍പ്പന നടത്തുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ Wednesday, 16 August 2023, 18:23
സഹകരണ ബാങ്ക് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിലെ പ്രതി പിടിയിൽ; കാസർകോട് പെരിയ സ്വദേശിയെ അറസ്റ്റ് ചെയ്തത് ഡൽഹിയിൽ വെച്ച് Wednesday, 16 August 2023, 15:17
കാണം വിറ്റ് തന്നെ ഓണം ഉണ്ണേണ്ടിവരും എല്ലാവർക്കും കിറ്റില്ലെന്ന് സർക്കാർ; ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രം Wednesday, 16 August 2023, 14:46
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവമോര്‍ച്ച നേതാവിന്റെ പിതാവ് കടലില്‍ച്ചാടി മരിച്ചു; മരണത്തിന് ഉത്തരവാദികൾ നാലു പേരെന്ന് ശബ്ദ സന്ദേശം Wednesday, 16 August 2023, 13:13
എൻ.എസ്.എസ് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാൻ സർക്കാർ; നടപടി പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാതലത്തിൽ; കേസ് പിൻവലിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് എൻ.എസ്.എസ് Wednesday, 16 August 2023, 10:38
കയ്യില്‍ പണമില്ല, മെഡിക്കല്‍ കോളേജില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്ക്കാന് ശ്രമിച്ച ജീവനക്കാരന് അറസ്റ്റില്‍ Wednesday, 16 August 2023, 10:32
30 സ്വർണ്ണ ബിസ്കറ്റുകളുമായി യുവാവ് വിമാനതാവളത്തിൽ പിടിയിൽ;പിടികൂടിയത് 600 ഗ്രാം സ്വർണ്ണം Wednesday, 16 August 2023, 8:57
വാഹനാപകടത്തിൽ പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു;മരിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരൻ ശ്രീധരൻ അരളിത്തായ;ഒന്നര വർഷം മുൻപ് മറ്റൊരു സഹോദരൻ മരിച്ചതും വാഹനാപകടത്തിൽ Tuesday, 15 August 2023, 13:58
സ്വാതന്ത്ര്യം ഏവർക്കും തുല്യമായി അവകാശപ്പെട്ടത്;കേരളത്തിന്റെ ഒരുമയെ പിന്നോട്ടടിക്കാനുള്ള നീക്കം മുളയിൽ നുള്ളണം;കേരളം വികസന കുതിപ്പിലെന്നും മുഖ്യമന്ത്രി Tuesday, 15 August 2023, 11:53
ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും;രാജ്യം മണിപ്പൂരിനൊപ്പം;മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ Tuesday, 15 August 2023, 9:57