Category: CRIME

 ആഭരണങ്ങളൊന്നും കിട്ടിയില്ല; വീടിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ചത് ജനലുകളും വാതിലുകളും; രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

പണവും സ്വര്‍ണാഭരങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് കള്ളന്മാര്‍ മോഷ്ടിച്ചത് വീട്ടിലെ വാതിലുകളും ജനലുകളും. ബഡഗ എടപ്പടവ് തിപ്ലേബെട്ടു സ്വദേശി കെ യുവരാജ് ആചാര്യയുടെ വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍

നാലുമാസം പ്രായമുള്ള കുഞ്ഞുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവ് തൂങ്ങിമരിച്ചു; സംഭവം കാസര്‍കോട് ആദൂരില്‍!

കാസര്‍കോട്: ആദൂരില്‍ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. ആദൂര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള

ഭര്‍ത്താവിനേം വേണം, കാമുകനേം വേണം; ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

വിചിത്രമായ ആവശ്യവുമായി ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഭര്‍തൃമതിയായ യുവതി. ലക്നൗവിലെ 34 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മക്കളുടെ മാതാവാണ് യുവതി. യുവതിയും അയല്‍വാസിയായ യുവാവും തമ്മില്‍ ഏഴു വര്‍ഷമായി പ്രണയത്തിലാണ്.

അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

അബുദാബി: അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ക്യാഷ് ഓഫീസര്‍ ഇന്‍ചാര്‍ജ് കണ്ണൂര്‍, കമ്പില്‍, നാറാത്ത് സുഹ്റ മന്‍സിലില്‍ പുതിയ

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; പാനൂരില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പുത്തൂര്‍ സ്വദേശി ഷെറിന്‍(26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷി(24)നും പരിക്കേറ്റിരുന്നു.

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ചു; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. റസിഡന്റ് ഡോക്ടര്‍മാരായ

തെരഞ്ഞെടുപ്പുല്‍സവം; കാസര്‍കോട് ജില്ലയില്‍ അനധികൃത ചെങ്കല്‍ കടത്ത് സജീവം

കാസര്‍കോട്: തെരഞ്ഞെടുപ്പുല്‍സവം കൊടിയേറിയതോടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം തകൃതിയായി തുടരുന്നു. വെട്ടിയെടുക്കുന്ന കല്ലുകള്‍ കര്‍ണാടകയിലേക്കും തമിഴ് നാട്ടിലേക്കുമാണ് രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ കടത്തുന്നുണ്ടെന്നാണ് സംസാരം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ

ബാറില്‍ നിന്നിറങ്ങിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; ശേഷം തലക്ക് കല്ലിട്ട് കൊന്ന 19 കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ബാറില്‍ നിന്ന് മദ്യപിച്ച് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. പിന്നീട് തലക്ക് കല്ലിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും ബംഗളൂരു വരദരാജ ലേഔട്ടില്‍

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; രക്ഷപ്പെട്ടോടിയ 54കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പന്ത്രണ്ടു കാരിയെ കയറിപ്പിടിച്ച 54 കാരന്‍ പോക്സോ പ്രകാരം അറസ്റ്റില്‍. എരുവേശി, മണ്ണക്കുണ്ട് സ്വദേശി ബിജു സകറിയയെ ആണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പേരിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ബിജു സകറിയ.

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 2 പേര്‍ക്ക് ഗുരുതരം

കണ്ണൂര്‍: നാടും നഗരവും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലമര്‍ന്നു തുടങ്ങിയതിന് പിന്നാലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം. സിപിഎം പ്രാദേശിക നേതാവിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ

You cannot copy content of this page