യുപി മന്ത്രിസഭായോഗം അയോധ്യയിൽ; മന്ത്രിമാരും എംഎൽഎമാരും അയോധ്യയിൽ

ലക്‌നൗ: യു പി മന്ത്രിമാരും എംഎൽഎമാരും രാമനാമജപത്തോടെ അയോധ്യയിലേക്കു പുറപ്പെട്ടു. ഉച്ചയോടെ അയോധ്യയിലെത്തുന്ന സംഘം ക്ഷേത്ര ദർശനം നടത്തും. തുടന്ന് മന്ത്രിസഭായോഗം ചേരും. ബിജെപി, കോൺഗ്രസ്, ബി എസ് പി, ആർ എൽ ഡി അംഗങ്ങൾ അയോധ്യ ശ്രീരാമക്ഷേത്ര സന്ദർശനസംഘത്തിലുണ്ട്. എന്നാൽ സമാജ്‌വാദി പാർട്ടി അംഗങ്ങൾ അയോധ്യ തീർത്ഥയാത്രയിൽ നിന്നും വിട്ടുനിൽക്കുന്നു. അയോധ്യാ സന്ദർശന വിവരം താൻ നിയമസഭയിൽ വെളിപ്പെടുത്തിയപ്പോൾ14 എം എൽ എ മാർ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന് നിയമസഭാ സ്പീക്കർ സതീശ് മഹാന പറഞ്ഞു. അയോധ്യ സന്ദർശനത്തിനു താൽപര്യം പ്രകടിപ്പിച്ച മറ്റുള്ളവരെല്ലാം തീർത്ഥാടക സംഘത്തിലുണ്ട് – അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page