നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി കാസര്‍കോട് നിന്ന് ബി ഇബ്രാഹിം
കാസര്‍കോട്: നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി ഇബ്രാഹിംമിന് പ്രൊമോഷന്‍ ലഭിച്ചു. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മിയാപദവ് സ്വദേശിയാണ്. തൊട്ടത്തോടി എല്‍പി സ്‌കൂള്‍, മിയാപ്പദവ് സ്‌കൂള്‍, സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി മംഗളൂരു, ഗവണ്‍മെന്റ് ഡിഗ്രി കോളേജ് മംഗളൂരു, ഗവണ്‍മെന്റ് ബിഎഡ് സെന്റര്‍ മംഗളൂരു എന്നിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1996 ല്‍ ജിഎച്ച്എസ്എസ് ബന്തടുക്ക സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജിഎച്ച്എസ്എസ് പൈവളിക കായര്‍ക്കട്ട, ജിഎച്ച്എസ്എസ് പൈവളിക നഗര്‍ സ്‌കൂളില്‍ സയന്‍സ് അധ്യാപകനായി …
Read more “നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായി കാസര്‍കോട് നിന്ന് ബി ഇബ്രാഹിം”