ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു
കാസര്‍കോട്: ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു. കൊളച്ചപ്പ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.കൊളച്ചപ്പ്, ചോക്കമൂല ബാജിയടുക്കം കോളനി എന്നി പ്രദേശങ്ങളിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന പാതയാണ് മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ മദ്രസയിലും, ക്ഷേത്രം, മസ്ജിദ്, ബോവിക്കാനം ടൗണ്‍ എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ ഈ പാലം കടന്നുവേണം മഴക്കാലത്ത് പോകാന്‍. വിദ്യാര്‍ഥികളടക്കം നൂറോളം പേര് ദിവസേന ഈ പാത ഉപയോഗിക്കുന്നുണ്ട്. 20 വര്‍ഷം മുമ്പ് ത്രിതല പഞ്ചായത്ത് സംയുക്തമായി ഘട്ടംഘട്ടമായി നിര്‍മ്മിച്ച നടപ്പാത നേരത്തെ നിരവധി തവണ …
Read more “ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു”