പോക്‌സോ കേസ്: മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി


ബംഗളൂരു: പോക്‌സോ കേസില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനു മുന്നില്‍ ഹാജരായി.
കേസുമായി ബന്ധപ്പെട്ടു യെദ്യൂരപ്പക്കെതിരെ നടപടിയെടുക്കരുതെന്നു കര്‍ണ്ണാടക ഹൈക്കോടതി വെള്ളിയാഴ്ച പൊലീസിനോടു നിര്‍ദ്ദേശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page