വീട്ടില്‍ അതിക്രമിച്ചു കയറി 67കാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും
തൃശൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി പെരിന്തല്‍മണ്ണ, കാരാട്ടുപറമ്പ്, ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (27), വടക്കേത്തൊടി വിനോദ് (45) എന്നിവരെയാണ് പെരിന്തല്‍മണ്ണ, അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.2018 ല്‍ ആണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്ത് …
Read more “വീട്ടില്‍ അതിക്രമിച്ചു കയറി 67കാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് കഠിന തടവും പിഴയും”