ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി
കൊച്ചി: പതിനാലു വയസുകാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചിട്ട് വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നെടുമ്പാശ്ശേരി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. വൈകിട്ട് നാലിന് …
Read more “ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി”