വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; എസ്ഡിപിഐ പഞ്ചായത്ത് അംഗം അടക്കം 4 പേർ അറസ്റ്റിൽ
ആലപ്പുഴ: രൺജീത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീർ മോൻ(42), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി(38), മണ്ണഞ്ചേരി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ആലപ്പുഴ തേവരംശേരിയിൽ നവാസ് നൈന (42), അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ(36) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ തന്നെ അറസ്റ്റിലായ നസീറിനെ റിമാൻഡ് ചെയ്തു.കലാപാഹ്വാനത്തിനാണു ആലപ്പുഴ സൗത്ത് പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് …
Read more “വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; എസ്ഡിപിഐ പഞ്ചായത്ത് അംഗം അടക്കം 4 പേർ അറസ്റ്റിൽ”