കുമ്പളയിൽ കോഴിക്കട ഉടമയെ കടയിൽക്കയറി വെട്ടിപ്പരിക്കൽപ്പിച്ചു; തടയാൻ ചെന്നയാളുടെ കാലിനും വെട്ടേറ്റു; ഇരുവരും ആശുപത്രിയിൽ
കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചയാളുടെ കാലിനു വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു ഗുരുതരമായി പ രിക്കേറ്റ
Read More