യുവാവ്‌ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍


കാസർകോട്: കൂലി തൊഴിലാളിയായ യുവാവ്‌ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. രാജപുരം കള്ളാര്‍ കൊള്ളി കൊച്ചിയിലെ നാരായണന്റെ മകന്‍ കെ. കൃഷ്‌ണന്‍ (39) ആണ്‌ മരിച്ചത്‌.വെള്ളിയാഴ്‌ച ഉച്ചയോടെ വീട്ടിനുള്ളിലാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. മാതാവ്‌ ജാനു.ഭാര്യ: ബിന്ദു. മക്കള്‍: കൃഷ്‌ണേന്ദു, കൃഷ്‌ണപ്രിയ, കൃഷ്‌ണ നന്ദ, കൃഷ്‌ണകൃപ.സഹോദരന്‍ ബാബു. മൃതദേഹം ജില്ലാ  ആശുപത്രി മോർച്ചറിയിൽ രാജപുരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുല്ലൂരില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചത് കുപ്രസിദ്ധ പ്രൊഫഷണല്‍ സംഘം; വിരലടയാളം പോലും അവശേഷിപ്പിക്കാതെ സംഘം രക്ഷപ്പെട്ടത് ബൈക്കില്‍ കയറി പെരിയ ഭാഗത്തേയ്ക്ക്

You cannot copy content of this page