കുഞ്ഞിപ്പാറ എൻ.സി.എം ഉണ്ണികൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

കൊടക്കാട്: കുഞ്ഞിപ്പാറ കിഴക്കേ മഠത്തിൽ എൻ.സി.എം ഉണ്ണികൃഷ്ണൻ നമ്പ്യാർ(85) അന്തരിച്ചു. നാരങ്ങോളി ചിറക്കൽ മുല്ലേരി തറവാട് കാരണവരാണ്. ഭാര്യ: ദേവിക്കുട്ടി അക്കമ്മ. കെ.ഇ., മക്കൾ: വാസുദേവൻ കെ.ഇ. (റിട്ട. പ്രധാനാധ്യാപകൻ)  ശകുന്തള കെ.ഇ. മരുമക്കൾ: സജിത. കെ. (ടീച്ചർ ചട്ടഞ്ചാൽ). എം ജയരാജൻ നമ്പ്യാർ. (മാതൃഭൂമി ഏജന്റ് )
സംസ്‍കാരം 25-ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page