അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കണം: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

നീലേശ്വരം : അയ്യങ്കാളി തൊഴിലുറപ്പ് കൂലി കുടിശ്ശിക അനുവദിക്കുക, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക. തൊഴിലാളി ക്ഷേമനിധിക്ക് മതിയായ ഫണ്ട് അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി സബ് ട്രഷറി ഓഫീസ്  മാർച്ചുംധർണയും നടത്തി .ജില്ലാ പ്രസിഡണ്ട് പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി ജാനകി അധ്യക്ഷത വഹിച്ചു പി എം സന്ധ്യ , വിവി ശ്രീജ, സി സി കുഞ്ഞികണ്ണൻ, സെക്രട്ടറി കെ.വി സുധാകരൻ പ്രസംഗിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page