
കാസര്കോട്: ഫേസ്ബുക്ക് മെസഞ്ചര് വഴി പരിചയപ്പെട്ട സംഘം യുവാവിന്റെ 19,36,000 രൂപ തട്ടിയെടുത്തതായി പരാതി. മുളിയാറിലെ കെ.ടി ഷിനോജ് കുമാറി (37)ന്റെ പരാതിയില് കാസര്കോട് സൈബര് ക്രൈം പൊലീസ് കേസെടുത്തു. 2025 ഫെബ്രുവരി 25 മുതല് മെയ് 29 വരെയുള്ള ദിവസങ്ങളിലാണ് പണം തട്ടിയെടുത്തതെന്നു പരാതിയില് പറഞ്ഞു. ഫേസ്ബുക്ക് മെസഞ്ചര് വഴി പരിചയപ്പെട്ട സംഘം പ്ലസ് 500, ഗ്ലോബല് സിഎസ് എന്ന കമ്പനിയുടെ ട്രേഡിംഗ് നടത്തിയാല് നല്ല ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയതെന്നു പരാതിയില് പറയുന്നു. …
കാസര്കോട്: നാലു ഗ്യാസ് സിലിണ്ടറുകള് മോഷണം പോയതായി പരാതി. അഡൂര്, സഞ്ചക്കടവിലെ മുഹമ്മദ് റാഫി നല്കിയ പരാതിയില് ആദൂര് പൊലീസ് കേസെടുത്തു. മെയ് നാലിനു ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീടിനു സമീപത്തുള്ള ഗോഡൗണിനു മുന്നിലെ മൈതാനത്തില് സൂക്ഷിച്ചിരുന്ന ഗ്യാസ് നിറയ്ക്കാത്ത നാലു സിലിണ്ടറുകളാണ് മോഷണം പോയതെന്നു പരാതിയില് പറയുന്നു.
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ
ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 78 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 50 പേർ മിന്നൽ പ്രളയം, മണ്ണടിച്ചിൽ, മേഘ വിസ്ഫോടനം എന്നിവയിലാണ് മരിച്ചത്. 28 പേർ കനത്ത
കോഴിക്കോട്: ഞാവൽ പഴമാണെന്നു കരുതി വിഷക്കായ കഴിച്ച ഒൻപതാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഭിഷേക് (14) ആണ് ചികിത്സ തേടിയത്.വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽ പഴമാണെന്നു
ബെംഗളൂരു: കര്ണാടകയില് 10 വര്ഷത്തിനിടെ കൊല്ലപ്പെട്ട നൂറ് കണക്കിനു മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാന് നിര്ബന്ധിതനായെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. ദക്ഷിണ കന്നഡ ധര്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് അഭിഭാഷകര് മുഖേന പൊലീസിനു കത്തയച്ചത്. കുഴിച്ചു
കുമ്പള: ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പള ടൗണിലെ ഉണ്ടാകുന്ന മാറ്റങ്ങള് വ്യാപാരികള്ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്ക്കും ഉണ്ടാകാവുന്ന പ്രശ്നങ്ങള് പരിഹരിച്ചു വേണം നടപ്പിലാക്കാനെന്ന് എസ് ഡിപി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷറര് നൗഷാദ് ആവശ്യപ്പെട്ടു.കുമ്പളയിലെ
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ
ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 78 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 50 പേർ മിന്നൽ പ്രളയം, മണ്ണടിച്ചിൽ, മേഘ വിസ്ഫോടനം എന്നിവയിലാണ് മരിച്ചത്. 28 പേർ കനത്ത
ടോക്കിയോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില് ജപ്പാന് നഷ്ടമായത് 30,000 കോടി.ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു
കൊച്ചി: നടന് പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില് മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. പ്രേം നസീര് എന്ന നടനെക്കുറിച്ച് പറയാന് തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താന് പറഞ്ഞ വാക്കുകളില്
അമ്മ എന്നും രാവിലെ എനിക്ക് കാച്ചിയ പാല് തരും. പാല് കുടിക്കാഞ്ഞാല് അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? അമ്മ പറയുന്നു: എന്നും പാല് കുടിച്ചാല് ഞാന് അച്ഛനോളം വലുതാകുമെന്ന്.പണ്ടൊരു കുട്ടി പറഞ്ഞത്. ഇപ്പോള്
You cannot copy content of this page