
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി.വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ …
Read more “വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്”
കാസര്‍കോട്: തളങ്കരയില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. കാസര്‍കോട് തളങ്കര പടിഞ്ഞാറ് സ്വദേശി സാറയുടെ ഓട് മേഞ്ഞ വീടാണ് വീട്ടുകാര്‍ നോക്കി നില്‍ക്കെ കത്തിയമര്‍ന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി പത്തുമണിയോടെയാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും തീയും പുകയും ഉയര്‍ന്നത്. വീടിനുള്ളില്‍ ഏഴോളം കുടുംബാംഗളുണ്ടായിരുന്നു. വലിയതോതില്‍ തീപിടിച്ചതോടെ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തേയ്ക്ക് കുതിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ വി. സുകുവിന്റെ നേതൃത്വത്തില്‍ …
കാസർകോട് ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ
ബോവിക്കാനം: ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷേഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽബോവിക്കാനം ടൗണിൽ റോഡ് ഉപരോധിച്ചു.യൂത്ത് ലീഗ് നേതാക്കളായ ഖാദർ ആലൂർ,
കാസർകോട് :സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രി ഏറ്റുവാങ്ങി.അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി, ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു.
തിരുവനന്തപുരം : കേരളക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വില കൂടിയ താരമായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ
കാസർകോട് ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കാസർകോട്ട് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പൽ
തിരുവനന്തപുരം : കേരളക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വില കൂടിയ താരമായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് താരത്തെ
ചെന്നൈ : തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ത്രീധന പീഡന മരണം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയായ ജമലയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസങ്ങൾക്കു മുൻപാണ് ജമലയും നിതിൻ രാജും വിവാഹിതരാകുന്നത്. നീണ്ട
ടോക്കിയോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില്‍ ജപ്പാന് നഷ്ടമായത് 30,000 കോടി.ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു
തിരുവനന്തപുരം: സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് കാണും. രാവിലെ 10ന് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ.
അമ്മ എന്നും രാവിലെ എനിക്ക് കാച്ചിയ പാല് തരും. പാല് കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? അമ്മ പറയുന്നു: എന്നും പാല് കുടിച്ചാല്‍ ഞാന്‍ അച്ഛനോളം വലുതാകുമെന്ന്.പണ്ടൊരു കുട്ടി പറഞ്ഞത്. ഇപ്പോള്‍
You cannot copy content of this page