Tag: Narayanan Peria

ആഹ്ലാദം ആക്രോശമായോ?

  ആഹ്ലാദിക്കൂ, ഹൃദയമേ, ആഹ്ലാദിക്കൂ!എന്ന് പറയേണ്ട സമയം. നമ്മുടെ നഗരം മാറുന്നു. പറയുന്നത് നഗരപിതാവ.് മുഖവിലയ്ക്കെടുക്കണം. അസാധ്യമായത് പറയുകയില്ലല്ലോ. നഗരസഭയുടെ സ്ട്രീറ്റ് വെന്റേഴ്‌സ് ഹബ്ബ് ഔപചാരികമായ ഉദ്ഘാടനത്തിനൊരുങ്ങുന്നു എന്ന് പത്രവാര്‍ത്ത. (24.08.24)എന്താണ് സംഗതി എന്ന്

മീ…ടൂ…മീ…ടൂ…മീ…മീ…

  മാതൃകയാക്കേണ്ടത് എപ്പോഴും പദവി നോക്കിയിട്ട്-വ്യക്തികളെ ആയാലും രാഷ്ട്രങ്ങളെ ആയാലും. ഈ തത്വം വെച്ച് അമേരിക്കയെ മാതൃകയാക്കിയത് തികച്ചും ന്യായം. ബഹുമുഖ പ്രതിഭയായ ഒരു അമേരിക്കക്കാരന്‍ ബില്‍ക്കോസ്. ഹാസ്യനടന്‍, ടി.വി അവതാരകന്‍, സിനിമാ നിര്‍മ്മാതാവ്,

പ്രകൃതിയുടെ പ്രതികാരം

  കേട്ടിട്ട് അറിയാത്തവര്‍ കണ്ടാല്‍ അറിയും. കണ്ടിട്ടും അറിയാത്തവര്‍ കൊണ്ടാല്‍ അറിയും. ഇത് വെറും പഴഞ്ചൊല്ല്, നമ്മെ സംബന്ധിച്ചെടത്തോളം. നമ്മുടെ ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍-ബളാല്‍, മുത്തന്‍മല, പരപ്പ, മുണ്ടത്തടം, കോളിയാര്‍, ചീര്‍ക്കയം, ചട്ടമല,

‘കൂപ്പ’ രാഷ്ട്രീയക്കളി

നാരായണന്‍ പേരിയ ‘അമേരിക്കന്‍ റോഡ്സ് ആര്‍ നോട്ട് ഗുഡ്ഡ്, ബിക്കോസ്, അമേരിക്കാ ഈസ് റിച്ച്. അമേരിക്കാ ഈസ് റിച്ച്, ബിക്കോസ്, അമേരിക്കന്‍ റോഡ്സ് ആര്‍ ഗുഡ്’ -ജെ.എഫ് കെന്നഡി അമേരിക്ക സമ്പന്ന രാജ്യമാണ്. അതല്ല,

ആനയൊഴുകും ഓടകള്‍!

അനന്തശായി ഭഗവാന്റെ ദ്വിതിയാവതാരം ‘കൂര്‍മ്മം’. മലയാളത്തില്‍ ‘ആമ’. അതുകൊണ്ടാവാം ആമയിഴഞ്ചാന്‍ തോട് (ആമയിഴയുന്ന തോട്) എന്ന് പേര് വന്നത്. കാലാന്തരത്തില്‍ ആമ മാത്രമല്ല, ആനയും ഒഴുകുന്ന തോടായി. പക്ഷെ, ഇപ്പോള്‍ പുഴുക്കള്‍ പുളയ്ക്കുന്ന തോട്.

വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’ ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക

‘പാപപ്പട്ടിക’യും പാഴ്പ്പട്ടിക!

‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന

‘പയറ്റില്‍ ഇപ്പടി’

‘ഊ ഹും! എന്നോടാണോ കളി!’-ഒരു എംപിയുടെ വെല്ലുവിളി. ഇലക്ഷനില്‍ തന്നെ തോല്‍പ്പിക്കാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അവസാനത്തെ അടവായി കൂടോത്രവും കുട്ടിച്ചാത്തന്‍ സേവയും നടത്തി എന്ന്. ആരോപണം ഉന്നയിച്ച ലോക്സഭ മെമ്പറുടെ പേര്: രാജ് മോഹന്‍

ഡെമോക്രസി – ഫിഫ്റ്റി-ഫിഫ്റ്റി

നാരായണന്‍ പേരിയ ‘പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം’ –പതിനെട്ടാമത്തെ ലോക്സഭയോ? ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് എഴുപത്തഞ്ച് വര്‍ഷമായി. ഒരു ലോക്്‌സഭയുടെ കാലാവധി അഞ്ചുവര്‍ഷം. ആ കണക്കനുസരിച്ച് പതിനഞ്ച് സഭക്കുള്ള കാലം. പക്ഷെ ഇപ്പോഴത്തേത് പതിനെട്ടാമത്തേതാണത്രേ.

You cannot copy content of this page