Tag: crime

150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസ്; മുളിയാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാറില്‍ 150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മുളിയാര്‍, പൊവ്വല്‍ ഹൗസിലെ നൗഷാദ് ഷേഖി(39)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി

അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: അഞ്ചു കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ദുരൈ (40) ആണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി, പുതുക്കോട്ട, ആലങ്കുടിക്ക് സമീപത്തെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വനമേഖലയില്‍

വയോധികയുടെ മാലപൊട്ടിച്ചോടിയ പട്ടാളക്കാരനെ എസ്.ഐ ദീപ്തി കീഴടക്കി

കണ്ണൂര്‍: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. തലശ്ശേരി, കതിരൂര്‍, എതുപ്പടിയിലെ ശരതി(35)നെയാണ് തലശ്ശേരി എസ്.ഐ ബി.വി ദീപ്തി അറസ്റ്റ് ചെയ്തത്. തലശ്ശേരി

നാലുവര്‍ഷം; 68 വീടുകളില്‍ നിന്ന് മോഷ്ടിച്ചത് 1500 പവന്‍ സ്വര്‍ണ്ണവും 1.76കോടി രൂപയും, ‘റോഡ്മാന്‍’ അറസ്റ്റില്‍

കോയമ്പത്തൂര്‍: നാലുവര്‍ഷത്തിനിടയില്‍ 68 വീടുകളില്‍ നിന്നായി 1500 പവന്‍ സ്വര്‍ണ്ണവും 1.76 കോടി രൂപയും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ‘റോഡ്മാന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ മൂര്‍ത്തി (36)ആണ് കോയമ്പത്തൂരില്‍ പിടിയിലായത്. മൂര്‍ത്തിക്കൊപ്പം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അന്വേഷിക്കാനെത്തിയ പി.ടി.എ ഭാരവാഹികളെ കയ്യേറ്റം ചെയ്തു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ പി.ടി.എ ഭാരവാഹികളെയും പരാതിക്കാരനെയും തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി

വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയ സിദ്ധന്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണ്ണവും തട്ടിപ്പാക്കി; ഒടുവില്‍ കുടുങ്ങി

പാലക്കാട്: വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കുന്നതിന് വീട്ടിലുള്ള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് സ്ഥലം വിട്ട സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് തെക്കുംകരയിലെ റഫീഖ് മൗലവിയെയാണ് അറസ്റ്റ് ചെയ്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ്

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയില്‍ ആയതായാണ്

ബസിനു മുന്നില്‍ വടിവാള്‍ വീശി വിരട്ടി യാത്ര; ഓട്ടോ ഡ്രൈവര്‍ വലിയ പറമ്പ് സ്വദേശി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസിന് മുന്നില്‍ വടിവാള്‍ വീശി ഭീതി പരത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. ഐക്കരപ്പടി എന്ന സ്ഥലത്തു നിന്നാണ് ഇയാളെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇട്ടില്ല; ചോദ്യം ചെയ്ത് മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും 16 കാരനെ പരിക്കേല്‍പ്പിച്ചു; ആറു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇടാത്തതിന്റെ പേരില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ആറു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കളനാട് സ്വദേശിയായ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ

റിയാസ് മൗലവി വധക്കേസ്; സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷപ്രചാ രണം നടത്തിയ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസില്‍ വെറുതേ വിട്ട കേളുഗുഡെയിലെ അജേഷ് എന്ന അപ്പു(27), കുമ്പള കോയിപ്പാടിയിലെ അബൂബക്കര്‍ സിദ്ദിഖ്(23)

You cannot copy content of this page